Header Ads

എന്റെ മനസ്സ്..........

എന്റെ മനസ്സ് മഴനനഞ്ഞ ഉമിതീപോലെ ആണ് . ചലനം നിലച്ച ഘടികാരം പോലെ ആണ് എന്റെ ഹൃദയം .ഇത് എനിക്കും നഷ്ടങ്ങളുടെ ലോകം . ഈ നിറഞ്ഞ സന്ധ്യയോടു ഒരു ചോദ്യം ഒരേഒരു ചോദ്യം എനിക്ക് എന്റെ പകലുകള്‍ തിരിച്ചു തരുമോ ??ഇല്ല നഷ്ടപെട്ടതിനെ ആര്‍ക്കും തിരിച്ചെടുക്കാനാവില്ല.........
.. സമയമാകുന്നു പോകുന്നു രാത്രിതന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ " .എന്നിരുന്നാലും ചില ബന്ധങ്ങള്‍ കിഴക്ക് ഉദിച്ച വെള്ളിനക്ഷത്രങ്ങള്‍ പോലെ തിളങ്ങും ! നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്ന വര്‍...............അകട്ടുന്നവയെ ദൂരത്താക്കി അടുക്കാന്‍ ശ്രമിക്കുന്നവര്‍ ,നന്മയുടെ മുത്തുകള്‍ കോര്‍ക്കുന്നവര്‍ അവരെ നാം സുഹൃത്തുക്കള്‍ എന്ന് വിളിക്കും ,എല്ലാറ്റിനും മീതെ സുഹൃത്ത് ബന്ധം ആണെന്ന് അറിയ്യന്‍ ഞാന്‍ വയ്കി പോയി

1 comment

manju said...

vinuettaaaaaaaaaaaaa